Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ഉമ്മൻ ചാണ്ടി സാറേ കളവ് പറയരുത്… ലോകായുക്താ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ

തിരുവനന്തപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനത്തിനായി ഡോ. ജാൻസി ജെയിംസിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സത്യവിരുദ്ധമെന്ന് കെടി ജലീൽ. ജാൻസി ജെയിംസിന്റെ നിയമനവും

ലോട്ടറി തൊഴിലാളികളുടെ ഉപരോധ സമരം നാളെ

മലപ്പുറം ; അന്യസംസ്ഥാന ലോട്ടറി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) യുടെ

ലോക് ഡൗൺ ഗാന്ധി സ്മൃതിക്ക് തടസ്സമായില്ല

തിരുന്നാവായ: 1950 മുതൽ എല്ലാവർഷവും കേരളത്തിലെ ആദ്യത്തെ ഗാന്ധി സ്മരകമായ തിരുന്നാവായ ഗാന്ധി പ്രതിമയിൽ നടത്തി വരാറുള്ള ഗാന്ധിസ്മൃതി പുഷ്പാർച്ചനക്ക് ലോക് ഡൗണ് ദിനത്തിലും മുറതെറ്റാതെ നടത്തി.കെ കേളപ്പൻ്റെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ ചടങ്ങ്

ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു

തിരൂർ: ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ ഉദ്ഘാടനം ചെയ്തു ശറഫുദ്ധീൻ

ലോകായുക്തയെ വിമർശിച്ചത് ഐസ്‌ക്രീം കേസിലെ വിധിയിൽ; കെ ടി ജലീൽ

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത പോസ്‌റ്റിന് വിശദീകരണം നൽകുന്ന പോസ്‌റ്റുമായി വീണ്ടും കെ.ടി ജലീൽ എംഎൽഎ. ഐസ്‌ക്രീം പാർലർ കേസിൽ മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ജസ്‌റ്റിസ്

സ്വന്തം സഹോദര ഭാര്യക്ക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങി; ലോകായു‌‌ക്‌തയ്‌ക്കെതിരെ…

മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് കണ്ടെത്തിയ മാർഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം. ജസ്റ്റിസ്

മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

പൊന്നാനി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു അർദ്ധ നഗ്ന ശരീരം പോലും ശക്തമായ സമരായുധമാക്കി ലോകരാഷ്ട്രങ്ങൾ ആരാധനയോടെ ബഹുമാനിക്കുന്ന മഹാത്മാഗാന്ധിജിയുടെ ചരമവാർഷികദിനം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

പെരുവള്ളൂര്‍ സേവാഭാരതിയുടെ ആംബുലന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം:പെരുവള്ളൂര്‍ സേവാഭാരതിയുടെ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു.കേര്‍ന്നല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ പി സി മണി ആംബുലന്‍ിന്റെ് ഫഌഗ് ഓഫ്

സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചകുഞ്ഞിമോളും കുടുംബവും ലീഗിൽ ചേർന്നു

താനൂർ: ഇക്കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ എടക്കടപ്പുറത്ത് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.കുഞ്ഞിമോളും കുടുംബവും മുസ്ലിം ലീഗിൽ ചേർന്നു. സി.പി.എമ്മിൻ്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ്

നാളെ ഉപവാസം അനുഷ്ഠിക്കണം

മലപ്പുറം; ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 (നാളെ) സര്‍വോദയ മണ്ഡലം പ്രവര്‍ത്തകരും ഗാന്ധിദര്‍ശന്‍ സമിതി അംഗങ്ങളും കുടുംബസമേതം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കണമെന്ന് ജില്ലാ സര്‍വോദയ മണ്ഡലം പ്രസിഡന്റ് പി കെ നാരായണന്‍