Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി

വി.ഡി സതീശൻ, പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവ്; കെ സുരേന്ദ്രൻ

കൊച്ചി: പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വി ഡി സതീശന്‍റെ സ്ഥാനം 'അജഗള സ്ഥാനം പോലെ ആര്‍ക്കും ഉപകാരമില്ലാത്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.പ്രതിപക്ഷ

മുസ്ലിംലീഗ് ഊരകം മേഖല സമ്മേളനം നടത്തി

മലപ്പുറം : ഊരകം പുത്തന്‍പീടിക കരിയാരം മേഖല മുസ്ലിംലീഗ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.പി ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഊരകം

കെ റെയിലിന് എതിരായ പോരാട്ടം ശക്തമാകുമ്പോൾ സമരക്കാരെ ജാമ്യമില്ലാ കേസിൽ അകത്തിടാൻ സർക്കാർ

കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരത്തെ പൊളിക്കാൻ ഇനി ജാമ്യമില്ലാ കേസുവരും. സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ജീവനക്കാരെ ആക്രമിച്ചെന്ന കേസിൽ സാധാരണക്കാരെ കുടുക്കും. ഇതിന്റെ സൂചനകൾ സർക്കാർ നൽകി കഴിഞ്ഞു. ജാമ്യമില്ലാ കേസിൽ പുറത്തിറങ്ങാൻ

പി.വി അൻവർ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്

മലപ്പുറം: പി.വി അൻവർ എം.എൽ.എ ക്കെതിരായ 50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിന് സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചനനടത്തിയെന്ന മുൻ റിപ്പോർട്ടിന് വിരുദ്ധമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ

ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി…

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി. പ്രതിപക്ഷം അടക്കം ശക്തമായ എതിർപ്പ് ഉയർത്തുമ്പോഴും കൂസലില്ലാതെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പദ്ധതിയുമായി മുന്നോട്ടു

പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട്: തെറ്റ് തിരുത്തലും തെറ്റ് ചുണ്ടിക്കാട്ടലും തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധവും പ്രതിസന്ധിയും കൊണ്ട് സമ്പന്നമാവുകയാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ. ജില്ലാ സമ്മേളനങ്ങൾ പകുതി പിന്നിടുമ്പോൾ മിക്കയിടത്തും ഇത്തരം അസ്വാരസ്യങ്ങൾ

പൊന്നാനിയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിജിലൻസ് പരിശോധന നടത്തണം;…

പൊന്നാനി: സപ്ലൈകോ ഗോഡൗണിൽ വിജിലൻസ് പരിശോധനയിൽ റേഷൻ ഭക്ഷ്യധാന്യങ്ങളിൽ തിരിമറി നടത്തിയ സപ്ലൈകോ അസിസ്റ്റൻറ് മാനേജർ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാനേജറുടെ അധികാരപരിധിയിലുള്ള പൊന്നാനി

കേരള ജനതയെ കടക്കെണിയിലാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക.

തിരൂർ:കേരളത്തിൽ കോടികളുടെ അഴിമതി നടത്തുന്നതിന് വേണ്ടിമാത്രം കേരളത്തെ വിഭജിക്കുകയും കേരളജനതയെ കടക്കെണിയിലാക്കുകയും, കേരളത്തിന്റെ പരിസ്ഥിതിയെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ- റെയിൽ എന്ന കേരള സർക്കാരിന്റെ കപട വികസന പദ്ധതി ജനമദ്ധ്യത്തിൽ

കെ-റെയിൽ പദ്ധതി: താനൂരിൽ മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

മലപ്പുറം: കെ-റെയിൽ പദ്ധതിയുടെ മറവിൽ ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മന്ത്രി വി അബ്ദുറഹ്‌മാന്റെ താനൂരിലുള്ള ഓഫീസിലേയ്ക്ക് ബിജെപി പ്രവർത്തകർ