Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

എസ്.ഡിപി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എ ലത്തീഫിന് തിരൂർ റയിൽവേ…

തിരൂർ : നവമ്പർ 22, 23 തിയതികളിൽ ചെന്നൈ യിൽ വെച്ച് നടന്ന ദേശീയ പ്രതിനിധി സഭയിൽ വെച്ച് 2021- 2024 ടേമിലേക്കുള്ള ദേശീയ നേതൃത്വത്തിലേക്ക് മലപ്പുറം ജില്ലയിൽ നിന്നും ദേശിയ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ശേഷം തിരൂരിലെത്തിയ സി പി എ

മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്… അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്

ഹലാൽ ഫുഡ് വിവാദത്തിൽ വിവാദത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റിൽ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി. കൊച്ചിയിൽ പന്നിയിറച്ചി വിളമ്പിയിട്ട് കാര്യമില്ലെന്നും, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് പന്നി

ആര്‍എസ്എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ പൊളിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തമിഴ്‌നാട് പൊള്ളാച്ചിയിലേക്ക് കടത്തിയ കാര്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതിന്റെ ഭാഗങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ ഇന്നലെ

മലബാർ സമര ചരിത്രത്തെ വികലമാക്കുകയും ഓർമ്മകളെ ഇല്ലാതാക്കുവാനാണ് സാമ്രാജ്യത്തം ശ്രമിച്ചതെന്ന് പ്രൊഫ.…

തിരൂർ: മലബാർ സമര ചരിത്രത്തെ വികലമാക്കുകയും ഓർമ്മകളെ ഇല്ലാതാക്കുവാനാണ് സാമ്രാജ്യത്തം ശ്രമിച്ചതെന്ന് പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. തിരൂരിൽ നടക്കുന്ന സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം തിരൂർ ഏരിയാ

‘ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ’: മോഫിയയുടെ…

കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാൻ ഉള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

‘ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെ’: ആര്യാടൻ മുഹമ്മദ്

മലപ്പുറം: ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ആയിഷ സുൽത്താനയ്ക്ക് സമർപ്പിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗം

എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്

ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീൻ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ്

ഇന്ധന വില വർദ്ധനവിനെതിരെ ജനകീയ ധർണ്ണ നടത്തി

തിരൂർ: പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിനെതിരെ സി പി ഐ എം നേതൃത്വത്തിൽ ജനകീയ ധർണ്ണ നടത്തി. സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി ജംഗ്ഷനിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ

കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു. മൂന്ന് തവണ