ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള ഒക്ടോബര്‍ 15 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഒക്ടോബര്‍ 15 രാവിലെ 10 മുതല്‍ 1.30 വരെ തൊഴില്‍ മേള നടക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു,…
