വിമാനയാത്രക്കിടയിൽ എയർപോർട്ട് ലോഞ്ച് സൗജന്യമായി ഉപയോഗിക്കാറുണ്ടോ;ആരാണ് നിങ്ങൾക്ക് വേണ്ടി പണം…
ആഡംബരത്തിന്റെ അടയാളമാണ് വിമാനത്താവളങ്ങളിലെ ലോഞ്ചുകള്‍. ഭക്ഷണം, പാനീയങ്ങള്‍, സൗജന്യ വൈഫൈ, ചാര്‍ജിങ് പോയിന്റുകള്‍ തുടങ്ങിയവ പ്രത്യേകിച്ച് ബില്ലൊന്നും അടയ്ക്കാതെ തന്നെ ആസ്വദിക്കാനാവും. ചില ലോഞ്ചുകളിലാണെങ്കില്‍ സ്പാ സര്‍വീസുകള്‍,…