Browsing Tag

Doctors nurses staff hospital treatment kovid

ബ്ലാക്ക് ഫംഗസ്: ജില്ലയില്‍ സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

കോവിഡ് ബാധിതരിലും രോഗമുക്തി നേടി വരുന്നവരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് ജില്ലയില്‍ ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴ് രോഗികളില്‍ ആറ്…

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ…

മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ…

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍…

പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി

മലപ്പുറം : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയിലേക്ക് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് സ്റ്റാഫ് ആന്റ് ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ആറ് പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു…

ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മലയാളി നഴ്​സ്​ മരിച്ചു

ഒമാൻ: കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​.കോവിഡ്‌ ബാധിച്ച്‌ ഒമാനിൽ മലയാളി നഴ്​സ്​ മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ്​ മരിച്ചത്​. റുസ്​താഖ് ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന രമ്യ കോവിഡ്‌ ബാധിച്ച്‌…