Browsing Tag

Drivers passengers travalers

വാഹനാപകടം; ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്.

കുറ്റിപ്പുറം: പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന കബീർ ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സിദ്ധീഖ് (53), ഇർഷാദ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ ഈശ്വരമംഗലത്തിന് സമീപം…

കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

വണ്ടൂർ: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച്​ യുവാവ്​ മരിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സംസ്ഥാനപാതയിലെ പുളിയക്കോട് വച്ചായിരുന്നു അപകടം. കൊണ്ടു പറമ്പിൽ വിനോദ് ആണ് മരിച്ചത്. വിനോദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പുറകെ വന്ന കാർ…

നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം.

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്​ടാഗ്​ നിർബന്ധം. ജനുവരി ഒന്ന്​ മുതൽ ഫാസ്​ടാഗ്​ നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്​. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക്…

വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും.

എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി കുറ്റിപ്പുറം റോഡിൽ നിർമിച്ചുവെച്ച വലിയ ബീമുകൾ മുകളിലേക്കു കയറ്റുന്നതിനാൽ വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും. കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചശേഷം ഇവിടെ കൂറ്റൻ…