Browsing Tag

Drivers shope keepers conductors volunteers public people’s labour’s employees workers House wife

മലപ്പുറം ജില്ലയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: ജില്ലാ കലക്ടര്‍

കോവിഡ് വ്യാപനം അതിതീവ്രമായതോടെ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ അവശ്യ സാധനങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി…

തിരൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

തിരൂർ ടൗണിനോട് ചേര്‍ന്ന് താഴേപ്പാലം എംഇഎസ് റോഡിലെ 3 വീടുകളിലാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. പുലര്‍ച്ചെ അടുത്ത വീട്ടിലെ യുവാവാണ് ഇതിനെ നേരിട്ട് കണ്ടതായി പറയുന്നത്. ഇദ്ദേഹം പുലിയുടെ ഫോട്ടോയും എടുത്തിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലം…

ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 5,26,969 പേര്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,26,969 ആയി. ഇതില്‍ 4,62,156 പേര്‍ ഒന്നാം ഘട്ട വാക്സിനും 64,813 പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 38,205…

ശനിയും ഞായറും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്‌, നിയന്ത്രണങ്ങൾ ഇങ്ങനെ..

കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം. വീടുകളിൽ എത്തിച്ചുനൽകുകയുമാവാം. അവശ്യ സർവീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന…

ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ കോവിഡ് പരിശോധന ഡ്രൈവ്

മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവ് ന്‍റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 21, 22 ദിവസങ്ങളില്‍ മെഗാ ടെസ്റ്റിങ്ങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…