ഹൃദയത്തെ ശുദ്ധീകരിച്ച് രക്തചംക്രമണം വർദ്ധിപ്പിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
മോശം ജീവിതശൈലിയും, ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തെ തകിടം മറിക്കുന്നവയാണ്. പലപ്പോഴും ഈ അനാരോഗ്യകരമായ ശീലങ്ങള്‍ മൂലം ഹൃദയ ധമനികള്‍ ചുരുങ്ങുകയും രക്തചംക്രമണം കുറയ്ക്കുകയും ചെയ്യുന്നു. കാലക്രമേണ ഹൃദയത്തില്‍ പ്ലാക്ക് അടിയുന്നത് വര്‍ധിക്കുന്നു.…