Fincat
Browsing Tag

Flight Passengers

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി.

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ)…

ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം പിടികൂടി.

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി. വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (43)…

ഈജിപ്​ത്​ വ്യോമാതിർത്തി തുറന്നു ഖത്തർ വിമാനങ്ങൾക്കായി.

ദോഹ: ഖത്തർ വിമാനങ്ങൾക്കായി ഈജിപ്​ത്​ തങ്ങളുടെ വ്യോമാതിർത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക്​ അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്​ത്​ ഔദ്യോഗിക മാധ്യമവും റിപ്പോർട്ട്​ ചെയ്​തു. ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ…