ഭക്ഷണ സാധനങ്ങള്‍ കേടുവരില്ല; അടുക്കളയില്‍ ഒഴിവാക്കാനാവാത്ത 5 കണ്ടെയ്‌നറുകള്‍
ഭക്ഷണ സാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കിച്ചൻ ക്യാബിനറ്റുകളിലോ ഫ്രിഡ്ജിലോ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാൻ സ്ഥലമുണ്ടാകണമെന്നില്ല.എല്ലാ വീടുകളിലും നിരന്തരമായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. സാധനങ്ങള്‍…