Browsing Tag

Football lovers World Cup clubs

ഫിഫയുടെ മികച്ച താരം ലെവൻഡോസ്കി, ബാഴ്സലോണ താരം അലക്സിയ മികച്ച വനിതാ താരം

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കി. അർജന്റീനയുടെ ലയണൽ മെസിയേയും ഈജിപ്ത് സ്ട്രൈക്കർ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവൻഡോസ്കി ഈ നേട്ടം കൈവരിച്ചത്.

അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്

തേഞ്ഞിപ്പലം : അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റിന്. എം.ജി. സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പഞ്ചാബിലെ സെൻ്റ് ബാബാ ബാഗ് സർവകലാശാലയെയാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം

2021-ലെ ബാളൻ ഡോർ പുരസ്‌കാരം ലയണൽ മെസിക്ക്

പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ

2022 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ

2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. ഖത്തർ, ഇന്ത്യ, ഒമാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് യോഗ്യതാ മത്സരങ്ങൾക്കുള്ള…