Main Banner
Browsing Tag

Four people

മലപ്പുറത്ത് മയക്കു മരുന്നുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അടക്കം നാലുപേർ പിടിയിൽ

മലപ്പുറം: ലഹരിക്കെതിരെയുള്ള പോലീസിന്റെ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി മലപ്പുറത്ത് വൻ രാസലഹരി വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ. വിൽപന നടത്തുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി.…

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന; അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ നാലംഗ സംഘമാണ് പിടിയിലായത്. അമ്മയും മകനും മകന്റെ പെണ്‍സുഹൃത്തും അടക്കമാണ് പിടിയിലായത്. ഇഞ്ചക്കല്‍ സ്വദേശി കിരണ്‍, അക്ഷയ്,…

ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌

ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത്…

സൗദിയിൽ വാഹനാപകടം, മലയാളിയടക്കം നാലു പേര്‍ മരിച്ചു

റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. ചൊവ്വാഴ്ച്ച രാത്രി 10…