Browsing Tag

Friends families brothers sisters Housewife doughter mother KMCC Pravasi Malayalees foringers

ദുബായിയില്‍ ഫുട്‌ബോള്‍ കളിക്കിടെ കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

ദുബായ് സിറ്റി: കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) ദുബായിയല്‍ കൂട്ടുകാരോടൊത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.ദുബായിയില്‍ ഫ്രൂട്ട്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു…

ബാലിയിൽ അബുബക്കർ നിര്യാതനായി.

തിരൂർ: വെട്ടം ഈസ്റ്റ്‌ അരിക്കാഞ്ചിറ ബാലിയിൽ അബുബക്കർ (68) നിര്യാതനായി. സി പി ഐ എം ഈസ്റ്റ് അരിക്കാഞ്ചിറ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷാഫി, ഷെരീഫ്, സെമീർ ,നിസാർ, സൈബുന്നീസ .  മരുമക്കൾ: ഫൗസിയ, ഖൈറുന്നീസ, ഷബാനത്ത്,…

ചന്ദ്രത്തിൽ അബ്ദു നിര്യാതനായി.

തിരുർ: തൃക്കണ്ടിയൂർ അമ്പലക്കുളങ്ങരയിലെ പഴയകാല കച്ചവടക്കാരനായിരുന്ന ചന്ദ്രത്തിൽ അബ്ദു (76) നിര്യാതനായി. ഭാര്യ: തറമ്മ പറമ്പിൽ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് മുനീർ (ബാംഗളൂർ) റസീന, ആരിഫ മരുമക്കൾ: - അബ്ദുൽ റസാഖ്, (അന്നാര) അലി അക്ബർ…

തിരുവേഗപ്പുറ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്കെത്തിയ അദ്ദേഹം രാവിലെ 9:30 ഓടെ കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമാണുണ്ടായത്. മൃതദേഹം കിങ്…

സൗദിയിൽ വാഹനാപകടത്തിൽ കൂടാളി സ്വദേശി മരണപ്പെട്ടു

സൗദിയിൽ വച്ചു കഴിഞ്ഞ പെരുനാൾ ദിവസം ഉണ്ടായ വാഹനാപകടത്തിൽ കൂടാളി താറ്റിയോട് അത്തിപ്പീടികക്ക് സമീപം കുഞ്ഞിപ്പുരയിൽ ആദർശ് പി.കെ (23) മരണപ്പെട്ടു. അച്ഛൻ കെ.പി.ജയൻ (ബഹ്റിൻ) ,അമ്മ ഉഷ, സഹോദരി അർഷ. മൃതദേഹം നാളെ നാട്ടിലെത്തിക്കും.…