ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു
പാലക്കാട്: കുലുക്കല്ലൂരിൽ ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയെത്തിയ അക്രമി സംഘം, വാതിൽ മുട്ടിവിളിച്ച് അബ്ബാസിനെ പുറത്തിറക്കുകയായിരുന്നു.
!-->!-->!-->!-->…