Fincat
Browsing Tag

Friends families brothers sisters Housewife doughter mother

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍

നാണയങ്ങളില്‍ അക്രിലിക്ക്‌ പെയ്‌ന്റ് ഉപയോഗിച്ച്‌ രാജ്യങ്ങളുടെ പതാക വരച്ച്‌ ശ്രദ്ധ നേടുന്നു ഒമ്പതാം…

ചങ്ങരംകുളം: ലോകത്തിലെ വിവിധ അറുപത്‌ രാജ്യങ്ങളുടെ ദേശീയ പതാക ഇന്ത്യയുടെ രണ്ട്‌ രൂപയുടെ നാണയങ്ങളില്‍ അക്രിലിക്ക്‌ ചെയ്‌ന്റ് ഉപയോഗിച്ച്‌ കൊണ്ട്‌ വരച്ച്‌ ശ്രദ്ധ നേടി ഇന്ത്യന്‍ ബുക്ക്‌സ് ഓഫ്‌ റെക്കോര്‍ഡ്‌,ഗ്രാന്റ്‌ മാസ്‌റ്റര്‍ ഏഷ്യ

അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ്​ മരിച്ചു

പാലക്കാട്: പുലാപ്പറ്റ, കോണിക്കഴി പറക്കുന്നത്ത്​ കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (അഞ്ച്​) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രം കാവിൽക്കുന്ന് എ.യു.പി സ്​കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.ക്വാറിത്തൊഴിലാളിയായ പിതാവ്​ കണ്ണനൊപ്പം വീടിന് സമീപത്തെ

കോട്ടക്കൽ സ്വദേശി ജിദ്ധയിൽ കുത്തേറ്റു മരിച്ചു

ജിദ്ധ: കോട്ടക്കല്‍ വലിയപറമ്പ്‌ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു.കുഞ്ഞലവി ഉണ്ണീൻ നമ്പിയടത്ത് 45)ആണ്‌ മരണപ്പെട്ടത്. കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി ആയിരുന്ന ഉണ്ണീൻ മുസ്ലിയാരുടെ മകനാണ്.ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയതു

വയലിൻ അബ്ദുറഹിമാൻ നിര്യാതനായി

തിരൂർ : സി.പി.എ തിരൂർ മണ്ഡലം മുൻ അസിസ്റ്റന്റ് സെക്രറിയും കെ.എസ്.ഇ .ബി മുൻ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി സ്വദേശി വയലിൻ അബ്ദുറഹിമാൻ (71)നിര്യതനായി. ഭാര്യ റസിയ.മക്കൾ റിനീഷ്,റോഷ്നി,റുബീന.മരുമക്കൾ സമീർ,ബിമൽ.തെക്കുംമുറി

അർഷാദ്‌ പാമ്പ്കടിയേറ്റ്‌ മരിച്ച സംഭവത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്‌?

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദിന്റെ(45) മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍. മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്.

ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു

മലപ്പുറം: ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമയി പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി അഗസ്റ്റ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.

പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് : പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ചങ്ങരംകുളം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വീടിന്റെ

ആലംമ്പറ്റ ഗോപാലന്‍ നായർ അന്തരിച്ചു.

തിരൂര്‍: റിട്ട: സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ തൃക്കണ്ടിയൂരിലെ നാണി നിവാസില്‍ ആലംമ്പറ്റ ഗോപാലന്‍ നായര്‍ (86) അന്തരിച്ചു. മക്കള്‍: രമ (റിട്ട.അധ്യാപിക, തൃശ്ശൂര്‍), ലത (അധ്യാപിക, പി.പി.എന്‍.എം.യു.പി സ്‌കൂള്‍, തൃക്കണ്ടിയൂര്‍,