Fincat
Browsing Tag

Friends families brothers sisters Housewife doughter mother

മാലിക്കിലെ ഹിറ്റ് അറബി ഗാനം പാടിയ ഹിദയെ കാണാൻ ഫഹദ് എത്തി

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ആയ ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്ക് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന ചിത്രം പല വിധ വിമർശനങ്ങളെയും നേരിടുന്നുണ്ട് നിരവധി ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ പല കോണുകളിൽ നിന്ന് വ്യത്യസ്തമായ

പുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്ന് ഭാരതപുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള രണ്ടാം ദിവസത്തിലെ തിരച്ചില്‍ നിര്‍ത്തി.ഫയർഫോഴ്സും നാട്ടുകാരും രണ്ടാം ദിവസമായ ഇന്നും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല എറണാംകുളം

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള

കുറ്റിപ്പുറം പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ

പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായി

മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെ അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞു ഇമ്രാന്‍ മുഹമ്മദ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30 ന് കോഴിക്കോട് മെഡിക്കല്‍

ചെങ്ങണക്കാട്ടിൽ പാത്തുമ്മു നിര്യാതയായി.

തിരൂർ: വളവന്നൂർ ചെങ്ങണക്കാട്ടിൽ പാത്തുമ്മു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കോയക്കുട്ടി ഹാജി മകൻ :പരേതനായ മുഹമ്മദ് കുട്ടി ( മുൻ തിരൂർ മുനിസിപ്പാലിറ്റി സൂപ്രണ്ട്)മരുമകൾ : ടി പി ആയിഷകുട്ടി photo

സ്വകാര്യ ബസ്​ ഉടമ വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​ത നിലയിൽ

അമ്പലവയൽ: വയനാട്ടിൽ സ്വകാര്യ ബസ്​ ഉടമ വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​ത നിലയിൽ. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന്​ സമീപത്തെ തോട്ടത്തിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ചെറുകുന്നത്ത് നിഖിൽ കൃഷ്ണ നിര്യാതനായി.

തിരൂർപച്ചാട്ടിരി സ്വദേശിയും നിറമരുതൂർ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ചെറുകുന്നത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ നിഖിൽ കൃഷ്ണ (24) നിര്യാതനായി. ശവസംസ്ക്കാരം ചൊവ്വ പകൽ 10 ന് തിരൂർ നഗരസഭ പൊതുശ്മശാനത്തിൽ. അമ്മ ലീല. സഹോദരങ്ങൾ: യദുകൃഷ്ണ,

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സുഹൃത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ്…

ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയ ആളെ കാണാനില്ല

പാലക്കാട്: തൃത്താല ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനെത്തിയ തൃശൂര്‍ വരവൂര്‍ സ്വദേശി സുധാകരനെ (38) കാണാനില്ലെന്ന് പരാതി. സുധാകരന്റെ വസ്ത്രവും ഇരു ചക്രവാഹനവും കണ്ടെത്തിയെന്നും വിവരം. തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്ത് നിന്നാണ്…