Browsing Tag

Friends families brothers sisters Housewife doughter mother

കൊടക്കാട് വെച്ച് ഉണ്ടായ ബുള്ളറ്റ് അപകടത്തിൽ പരിക്കേറ്റ തിരൂർ സ്വദേശി മരണപ്പെട്ടു

മലപ്പുറം: ചെട്ടിപ്പടി ചേളാരി റൂട്ടിൽ കൊടക്കാട് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇവരെ ചേളാരി ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജംഷീർ മരണപ്പെട്ടു തിരൂർ

കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട്

മറ്റൊരു ബന്ധത്തിലുണ്ടായ മകളുടെ വിവാഹത്തിന് ഭാര്യയോട് പണം ആവശ്യപ്പെട്ടു; മുഹമ്മദ് മകളോട്…

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മൂന്നു കുട്ടികളാണ്. നിരവധി ക്രിമിനൽ കേസിലെ

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിര്യാതയായി

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റംല കറത്തൊടി നിര്യാതയായി.അര്‍ബുദ രോഗ സംബന്ധമായ ചികിത്സയില്‍ കഴിയവേയാണ് മരണം. കുറ്റിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ (എടച്ചലം) മുസ്ലിം ലിഗ് പ്രതിനിധിയായാണ് വിജയിച്ചത്.

ഐനിക്കാട് പാടത്ത് തിരൂർ, വട്ടംകുളം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പറപ്പൂർ ∙ മുള്ളൂർ ഐനിക്കാട് പുതുകോൾ പാടത്ത്, ബന്ധുക്കളായ 2 വിദ്യാർഥികൾ കാൽ വഴുതി വീണു മുങ്ങിമരിച്ചു. മലപ്പുറം വട്ടംകുളം കൗപ്ര അങ്ങാടിപറമ്പിൽ വീട്ടിൽ മണികണ്ഠന്റെ മകൻ ഷാഹുൽ സുജിത്ത് (18), മലപ്പുറം തിരൂർ മംഗലം പഞ്ചായത്ത് വാളമരുതൂർ

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

കൊല്ലം: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്. ഏപ്രിൽ 14നായിരുന്നു പെൺകുട്ടിക്ക് പൊള്ളലേറ്റത്.

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

തിരൂർ: പൂക്കയിൽ തറയൻപറമ്പു സ്വദേശിയും തിരൂരിലെ ഓട്ടോ ഡ്രൈവറുമായ കുളങ്ങരകത്ത് ഉമ്മർ(60) നിര്യാതനായി. പിതാവ്. പരേതനായ കുളങ്ങരകത്തു മൊയ്‌ദീൻഹാജി. ഭാര്യ.സൈനബ മക്കൾ.ജസീന ജംഷീർ,ജംഷീന,ഹസീന,സമീന(ലണ്ടൻ)മരുമക്കൾ. റാഹില, നൗഷാദ്

പഴയ കാല സി പി ഐ എം പ്രവർത്തകൻ കുണ്ടനി മുഹമ്മദ് (ബാപ്പുട്ടി) അന്തരിച്ചു

തിരൂർ: പഴയ കാല സി പി ഐ എം പ്രവർത്തകൻ വെങ്ങാലൂർ കുണ്ടനി മുഹമ്മദ് (ബാപ്പുട്ടി-93) അന്തരിച്ചു. മക്കൾ: കോയ മോൻ, ജമീല, കുഞ്ഞഹമ്മദ് കുട്ടി, അബ്ദുൾ സലാം, അബ്ദുൾ ഗഫൂർ, കദീജ. മരുമക്കൾ: ഹാജറ, ഹനീഫ, ജസീന, നദീറ, ബഷീർ. മരുമകൾ ജമീന

പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുകാരന് ദാരുണാന്ത്യം

നെടുങ്കണ്ടം: ഛർദ്ദിക്കുന്നതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസകോശത്തിൽ കുടുങ്ങി അപസ്മാര രോഗിയായ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. നെടുങ്കണ്ടം പാറത്തോട് സ്വദേശികളായ കാർത്തിക്, ദേവി ദമ്പതികളുടെ മൂത്ത മകൻ സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്