Browsing Tag

Friends families brothers sisters Housewife doughter mother

കോഹിനൂരിൽ കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

മലപ്പുറം: ദേശീയപാത 66 കോഹിനൂരിൽ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. കോഹിനൂർ എൻജിനീയറിങ് കോളേജിന് സമീപത്തെ രവികുമാർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.പാലിയേറ്റിവ് കെയർ ഡ്രൈവർ ആയിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ

പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു, അപകടത്തിൽപ്പെട്ടത്…

ആലപ്പുഴ:ദേശീയ പാതയിൽ അമ്പലപ്പുഴയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ബന്ധു അഭിരാഗ്, ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ

വേങ്ങരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം: വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക്

മലപ്പുറം സ്വദേശി സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകൻ ശരീഫ് ആണ് മരിച്ചത്. സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരണപ്പെട്ടു.

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരണ റിയാദ്: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്.

കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം: കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകന്‍ അഭിനവ്

പ്ലാറ്റ്ഫോമിൽ വീണ് വിദ്യാർത്ഥിനി മരിച്ചു.

മലപ്പുറം: ട്രെയിൻ മാറിയത് അറിഞ്ഞ് ചെലിച്ച് തുടങ്ങുന്നതിനിടെ ചാടിയിറങ്ങി പ്ലാറ്റ്ഫോമിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് സംഭവം. ട്രെയിനിൽ നിന്നു നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വകാര്യ

മരം മുറിക്കുന്നതിനിടയിൽ വീണ് പരിക്ക് പറ്റിയ ആൾ മരണപ്പെട്ടു.

മലപ്പുറം: കാളികാവിൽ മരം മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് പരിക്ക് പറ്റി എടവണ്ണ ചെരുമണ്ണ് സ്വദേശി പാറക്കാടൻ കോയ മരണപ്പെട്ടു. സഹപ്രവർത്തകർ ഉടൻ വണ്ടൂർ നിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം വണ്ടൂർ