Fincat
Browsing Tag

Friends families brothers sisters Housewife doughter mother

തേഞ്ഞിപ്പലത്ത് കുളിമുറിയിൽ കാൽ വഴുതി വീണു വിദ്യാർത്ഥിനി മരിച്ചു

തേഞ്ഞിപ്പലം: അരീപാറ അമ്പലക്കണ്ടിയിൽ താമസിക്കുന്ന സേതുവിന്റെ മകൾ ശ്രയമോൾ (15) ആണ് കുളിക്കുന്നതിനിടെ ബാത് റൂമിൽ വഴുതി വീണു മരണപ്പെട്ടത്.

ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതി

ലോറിയിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ മരിച്ചു

എറണാകുളം: നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ എം.സി റോഡിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച്

മഞ്ചേരി സ്വദേശി കൊടുവള്ളിയിലെ പള്ളിയിൽ മരിച്ച നിലയിൽ

കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടുപേർക്ക് പരിക്ക്

അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. മണികണ്ഠേശ്വരം സ്വദേശി നഹൽ, എടക്കഴിയൂർ സ്വദേശി നദീം

എടരിക്കോട് ബൈക്കപകടം, യുവാവ് മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനടിയിൽപ്പെട്ട് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ

കൊളപ്പുറത്ത് ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: AR നഗർ. കൊളപ്പുറം ഇരുമ്പുചോല സ്വദേശി ആലസ്സൻകുട്ടി ആണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്. ചെമ്മാട് ഓട്ടോറിക്ഷ ഡ്രൈവറായ ആലസ്സൻകുട്ടി ഇന്ന് പുലർച്ചെയാണ് കിണറ്റിൽ വീണ നിലയിൽ കാണപ്പെട്ടത്. ഉടനെ ഹോസ്പിറ്റലിൽ

ഒരു മണിക്കൂറിനിടെ രണ്ട് ബൈക്കപകടം മൂന്ന് മരണം

കൊടുങ്ങല്ലൂര്‍: ഒരു മണിക്കൂറിനിടെ രണ്ടു ബൈക്ക് അപകടങ്ങിലായി മൂന്ന് പേര്‍ മരിച്ചു. ബൈപാസില്‍ ടികെഎസ് പുരത്തു ബൈക്കുകള്‍ കൂട്ടിയിടിച്ചു ശ്രീനാരായണപുരം പൂവത്തുംകടവു കരിനാട്ട് രവിയുടെ മകന്‍ വിഷ്ണു(29), വടക്കേ പൂപ്പത്തി ചിങ്ങാറ്റപുറം

പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: ആലത്തിയുർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട് വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് മരിച്ചത്. രാത്രിയാണ് അപകടം.