Fincat
Browsing Tag

Friends families brothers sisters Housewife doughter mother

അൻസിലിനെ കൊന്ന രണ്ടു പേർ പിടിയിൽ; പെട്രോൾ പമ്പിലെ തർക്കത്തിനിടെ അമ്മയെ ചേർത്ത് അസഭ്യം വിളിച്ചത്…

പെരുമ്പാവൂർ ; കീഴില്ലത്ത് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. മെബിൻ, സിജു എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് അറിയുന്നത്. ഒരാൾ ഇരിങ്ങോൾ സ്വദേശിയും മറ്റൊരാൾ വേങ്ങൂർ സ്വദേശിയുമാണ്. വട്ടപ്പറമ്പൻ

വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങിയ നാലുവയസുകാരിയെ കാണാനില്ല! ഞെട്ടിച്ചുകൊണ്ട് കണ്ടെത്തൽ

ആലപ്പുഴ: വീട്ടിലെ കട്ടിലിൽ‌ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ കാണാതായി. പിന്നീട് വീട്ടുകാരും നാട്ടുകാരും തീ തിന്ന നിമിഷങ്ങള്‍. തിരച്ചിലിനായി എസ്പി അടക്കം പൊലീസുകാർ എത്തി. ഒടുവിൽ വീട്ടിൽ നിന്നു തന്നെ കുട്ടിയെ കണ്ടെത്തി. ആലപ്പുഴയിലാണ്

ഹൃദയാഘാതം; എ.ആർ നഗർ സ്വദേശി ജിസാനിൽ മരിച്ചു

ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. എ.ആർ നഗർ ഇരുമ്പംചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്തുവെച്ച് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ജിസാനിനടുത്ത് ആദാഇയിൽ ഒരു

എടപ്പാൾ സ്വദേശിനി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്

എടപ്പാൾ: യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത. ബന്ധുക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീലയെ(28) ആണ് കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത്

യുവാവിനെ മലപ്പുറത്തെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് പോലിസ്…

പാലക്കാട്: യുവാവിനെ ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂറ്റനാട് തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാലിന്‍(24) ആണ് ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

കൊക്കോടി നഫീസ അന്തരിച്ചു

തിരൂർ: ചെമ്പ്ര കൊക്കോടി നഫീസ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ആലസ്സൻകുട്ടി. മക്കൾ: കുഞ്ഞി ബാവു, ഹമീദ്, അബ്ദുൾ അസീസ്, റഫീഖ്, പാത്തുമോൾ, സാജിത, ആയിഷ.മരുമക്കൾ: ആസ്യ, കദീജ, സുബൈദ, സജ്ന, മുഹമ്മദ് കുട്ടി (കണ്ണന്തളി ), മുഹമ്മദ്

മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

പിലാക്കണ്ടി കുഞ്ഞിമൊയ്‌ദീൻ അന്തരിച്ചു

തിരൂർ: മംഗലം പുന്നമന പിലാക്കണ്ടി കുഞ്ഞിമൊയ്‌ദീൻ (കുറ്റേരി) (79) അന്തരിച്ചു.ഭാര്യ :ആമിന. മക്കൾ : അബ്ദുൽ റസാഖ്, അബ്ദുൽ സലാം, യൂസഫ് ( ബാവ ),ജലീൽ, ജമീലമരുമക്കൾ : ബരീറ, സുലു, റസീന, സാജിത

വാഹനാപകടം; നാലു വയസുകാരി മരിച്ചു

മലപ്പുറം: മേൽമുറിക്ക് സമീപമുണ്ടായ വാഹന അപടത്തിൽ നാലുവയസ്സുകാരി മരണപ്പെട്ടു. പുൽപ്പാടൻ ശിഹാ.ബിന്റെ മകൾ ഹെന്ന ഫാത്തിമ (4) യാണ് മരണപ്പെട്ടത്. മേൽമുറി കൊളായിയിലാണ് അപകടം നടന്നത്. നിർത്തിയിട്ട കാറിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു

ട്രെയിന്‍ തട്ടി തലകടത്തൂര്‍ സ്വദേശികളായ പിതാവും മകളും മരിച്ചു

താനൂര്‍: വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക്