Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ചികിത്സ കിട്ടാതെ പതിനൊന്നു വയസുകാരി മരിച്ച കേസ്; ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂര്‍: പനി ബാധിച്ച് പതിനൊന്നു വയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തു. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍ പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത

റിട്ട:മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു അന്തരിച്ചു.

മംഗലംവാളമരുതുർ സ്വദേശിയും റിട്ട. മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു ( 82) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ : സുധീർ, അനിത, മിനി, മരുമക്കൾ: ബാലസുബ്രമണ്യൻ, (എടപ്പാൾ ), ബാലകൃഷ്ണൻ (തൃത്തല്ലൂർ ),ദീപ.സഹോദരങ്ങൾ: രാഘവൻ (പൊന്നാനി ),

വളാഞ്ചേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്. മുമ്പ് ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ശിവൻ. പെട്രോൾ പമ്പിൽ നിന്ന്

അൻസിയുടെയും അൻജനയുടെയും മരണത്തിനിടയാക്കിയ കാറപകടം: ഡ്രൈവർക്ക് മദ്യഗന്ധം; ഡിജെ പാർട്ടിയിൽ കാറിലെ…

കൊച്ചി: ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപെട്ട് യുവതികൾ മരണപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറെ മദ്യം മണത്തിരുന്നവെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. അപകട സ്ഥലത്ത് നിന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ മദ്യത്തിന്റെ രൂക്ഷ

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകം എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി

തൃശ്ശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവന്റെ കൊലയെ തുടർന്ന് തൃശൂരിൽ ആകെ അതീവ ജാഗ്രത. എസ്ഡിപിഐ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി റോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന

കോഴിപ്പുറം അലസൻ എന്ന ബാവ അന്തരിച്ചു.

തിരൂർ: ബീരാഞ്ചിറ കുഞ്ചു പടികോഴിപ്പുറം അലസൻഎന്ന ബാവ (65 ) അന്തരിച്ചു. സി പി ഐ എം ബീരാഞ്ചിറ ബ്രാഞ്ച് അംഗമാണ്ഭാര്യ :ഈയാത്തുമ്മു. മക്കൾ : സലീന, ബുഷറ,മുസ്തഫ, റാഫി, സലീം, സമീർ.മരുമക്കൾ : സാജിദ്, ഹനീഫ, സാഹിന,മുബീന, സൈഫുന്നീസ.

മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ അന്തരിച്ചു

പുറത്തൂർ: എടക്കനാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് പെരുമണ്ണ താമസക്കാരനുമായ മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ (87) അന്തരിച്ചു. ഭാര്യ പരേതയായ പരേതയായ പാത്തുമ്മ. മകൻ: സെയ്തലവി. സഹോദരങ്ങൾ: പരേതരായ അഹമ്മദ്. ഹംസ, സെയ്ദ്.

ആമസോൺ വ്യൂ പോയൻറിലേക്ക് കയറിയ 2 പേർ താഴേക്ക് വീണ് ഒരാൾ മരിച്ചു

ഒരാൾക്ക് ഗുരുതര പരിക്ക്മലപ്പുറം: എടവണ്ണ ചാത്തല്ലൂർ കൊളപ്പട് ബ്രാണോടി വഴി ആമസോൺ പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാം കുളം മല ഭാഗത്താണ് 2 പേര് കൊല്ലിയിൽ വീണത്. ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ 19 വയസ് ആണ്