Fincat
Browsing Tag

Friends families brothers sisters Housewife doughter mother

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളികൾ യുവാക്കൾ മരിച്ചു. കർണ്ണാടകയിലെ മാണ്ട്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് മരിച്ചത്.

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം പോലീസ് കേസെടുത്തു

മലപ്പുറം: കരുവാരക്കുണ്ടിൽ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിന് ബാല്യവിവാഹ നിരോധനനിയമ വകുപ്പ് പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരേ കരുവാരക്കുണ്ട് പോലീസ്

മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മഞ്ചേരി പട്ടർകുളം സ്വദേശി മുഹമ്മദ് ഷെർഹാനാണ് (20) മരിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും ഷെർഹാൻ

പുതുപൊന്നാനി പാലത്തിന് മുകളില്‍ വാഹനാപകടം

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതുപൊന്നാനി പാലത്തിന് മുകളില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ ആപെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് അപകടം. അപകടത്തില്‍ പരിക്കുപറ്റിയ വെളിയംകോട് താവളക്കുളം സ്വദേശി മോഹനന്‍ ഭാര്യ

വിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ ഏട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് പോലീസ് വകുപ്പ് പ്രകാരമുള്ള

യുവാവ് ക്വാറിയിൽ മുങ്ങി മരിച്ചു

കൊണ്ടോട്ടി: പുളിക്കൽ പറവൂരിലെ ക്വാറിയിൽ യുവാവ് മുങ്ങി മരിച്ചു. ചാലിയം സ്വദേശി അബ്ദുള്ള (32) യാണ് മരിച്ചത്. ISM ചാലിയം ശാഖാ സെക്രട്ടിറിയാണ് ആന്തിയൂർകുന്നിലുള്ള ഭാര്യവീട്ടിലേക്ക് വന്നതായിരുന്നു ഇദ്യേഹം. കുളിക്കാനായി പറവൂരിലുള്ള

കുട്ടു കടവത്ത് ഷംസുദ്ധീൻ നിര്യാതനായി

തിരുർ: പറവണ്ണആലിൻ ചുവട് സ്വദേശി പരേതനായ കുട്ടു കടവത്ത് മുഹമ്മദലി മകൻ ഷംസുദ്ധീൻ (48) നിര്യാതനായി. ഭാര്യ: ഷീബ ചെറ്റാലി (തിരുരങ്ങാടി)മക്കൾ: ഷാദിൽ (സൗദി) ഷബിൻ, ഷഹിം, ഷംസിയസഹോദരങ്ങൾ: ഹനിഫ , റാഫി, റസാഖ്, ഉസൈമത്ത് , റസീനമയ്യിത്ത്

മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു

മസ്കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പിൽ മാതൻ തറയിൽ വീട്ടിൽ രാജപ്പൻ മകൻ അരുൺ കുമാർ (51) ആണ് ഇബ്രയിൽ മരിച്ചത്. കാർ എ സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്:

ദുബൈയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: മലയാളി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി(38)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മിര്‍ദിഫിലാണ് അപകടമുണ്ടായത്. റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ദീര്‍ഘനാളായി അനാരോഗ്യം കാരണം വിശ്രമ ജീവിതത്തിലായിരുന്നു. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയായിരുന്നു. സംസ്ഥാന