Kavitha
Browsing Tag

Friends families brothers sisters Housewife doughter mother

അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍

മാനന്തവാടി: കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍

ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു

അമ്പലപ്പുഴ: ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകന്‍ മുഫാസിനെ

ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18കാരന്‍ മരിച്ചു

ചങ്ങരംകുളം:ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ 18കാരന്‍ മരിച്ചു.ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18)ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ ബ്ലോക്ക് പ‍ഞ്ചായത്ത് എന്‍ജിനിയര്‍ മരിച്ചു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയർ ജുവൈന പി ഖാൻ (47) വാഹനാപകടത്തില്‍ മരിച്ചു. ഞായാറാഴ്ച രാവിലെ ഏഴരയോടെ ചെറുതുരുത്തിയിൽ നിന്ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ താമസസ്ഥലമായ ഷൊർണ്ണൂരിലേക്ക് മടങ്ങവേ, ചെറുതുരുത്തി പാലത്തിനു തെരുവ് നായ

സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

കോവളം: ആഴിമലയിൽ സുഹൃത്തുക്കളുമായി എത്തിയ യുവാവ് സെൽഫി എടുക്കുന്നതിനിടയിൽ കടലിൽ വീണ് മരിച്ചു. തിരുവല്ലം വലിയ കുന്നിൻപുറത്ത് വീട്ടിൽ മണിയൻ ചെട്ടിയാരുടെയും തങ്കമണിയുടെയും മകൻ ജയകുട്ടൻ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ

മുല്ലപ്പിള്ളി ഇല്ലത്ത് ശ്രീദേവി അന്തർജനം അന്തരിച്ചു.

തിരുന്നാവായ: മുല്ലപ്പിള്ളി ഇല്ലത്ത് ശ്രീദേവി അന്തർജനം (88) അന്തരിച്ചു. ഭർത്താവ്: പരേതനായ നീലകണ്ഠൻ ഇളയത്. മക്കൾ എം എൻ മുരളീധരൻ, നാരായണൻ ഇളയത് (തിരുന്നാവായ ദേവസ്വം കർമ്മി) നിർമ്മല, അംബികമരുമക്കൾ ഉണ്ണികൃഷ്ണൻ ഇളയത് (ദേവസ്വം കർമ്മി)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം, മധ്യവയസ്ക്കൻ അറസ്റ്റിൽ

കോട്ടയ്ക്കൽ: കച്ചവട സ്ഥാപനത്തിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ കോട്ടക്കലിൽ അറസ്റ്റിൽ.ഒതുക്കുങ്ങൽ തൊടിക്കുത്തിപ്പറമ്പ് വാൽപ്പറമ്പിൽ ഖാലിദിനെയാണ്( 64 ) മലപ്പുറം ഡി വൈ എസ്.പി പി.എം

ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന്​ ദാരുണാന്ത്യം

തിരൂർ: തൃപ്രങ്ങോട് പെരുന്തല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. കൊടക്കൽ അജിതപ്പടി പഞ്ചാബ് പടി മണ്ണുപറമ്പിൽ അയ്യപ്പന്‍റെ മകൻ ജയൻ (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ്​ സംഭവം.

വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി.

പോത്തൻകോട്: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് (22) മരിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെ വീട്ടിൽ നിന്ന് കാണാതെയായ മിഥുനയ്ക്കായി ബന്ധുക്കളും