Fincat
Browsing Tag

Friends families brothers sisters Housewife doughter mother

സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു

പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം മേലാറ്റൂരിലെ 21വയസ്സുകാരന മരിച്ചു. മേലാറ്റൂര്‍ പുല്ലിക്കുത്ത് പുളിക്കല്‍ സുരേഷ്‌കുമാറിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. വൈകീട്ട് വണ്ടൂര്‍ പുളിയകോടു

വിഷം അകത്തുചെന്ന് 25കാരിയായ വീട്ടമ്മ മരണപ്പെട്ടു

മഞ്ചേരി : വിഷം അകത്തുചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം വഴിക്കടവ് വട്ടപ്പാറ പുളിക്കലങ്ങാടി പള്ളിപുറം നൗഷാദിന്റെ ഭാര്യ അന്‍ഷിദ (25) ആണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ മക്കള്‍ക്കൊപ്പം

മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തി പോലിസും വളന്റിയര്‍മാരും

അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്ന് കാണാതായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി പോലിസും വളന്റിയര്‍മാരും ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ തിരച്ചില്‍ നടത്തി. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തില്‍

നിപ വൈറസ് ബാധ; കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളിൽ,​ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് നിപ്പ ബാധിച്ച് മരിച്ച് കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.ആഗസ്റ്റ് 27 മുതൽ സെപ്തംബർ ഒന്നു വരെയുള്ള ദിവസങ്ങളിലെ റൂട്ടുമാപ്പാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27 ന് അയൽവാസികളായ

തോട്ടുങ്ങൽ കദിയാമു നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം ചെമ്പ്ര റോഡിൽപരേതനായ മുത്താട്ട് മുഹമ്മദലിയുടെ ഭാര്യ തോട്ടുങ്ങൽ കദിയാമു (80) നിര്യാതയായി. മക്കൾ : സുലൈമാൻ (അബുദാബി) അബ്ദുൽ ലത്തീഫ് (ദുബായ്) അബ്ദുറഹിമാൻ (സൗദി) ബഷീർ ,നാസർ (ബഹറൈൻ) ആമിനക്കുട്ടി, റുഖിയ്യ

നിപ്പ വൈറസ് ബാധ: രണ്ട് പേർക്ക് കൂടി രോഗലക്ഷണം, 152 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 152 പേരിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി.എം.ഒയുടെ

നിപ വൈറസ് ബാധ: മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; കോവിഡ് ബാധിച്ചിട്ടില്ല –…

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരിഗുരുക്കൾ അറസ്റ്റിൽ

കോഴിക്കോട് : കൊളത്തൂർ അദ്വൈതാശ്രമത്തോട് ചേർന്ന കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ്

കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

പാലക്കാട്: കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിട്ട് രണ്ട് പേര്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം

കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയ്ക്ക് ആദരം

മലപ്പുറം: മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ്് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു .വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി പൊന്നാട അണിയിച്ചു. ഇത്തിരി നേരം സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആദരവ് . മിത്ര