Main Banner

കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

പാലക്കാട്: കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിട്ട് രണ്ട് പേര്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ചെട്ടിപ്പാളയത്തുനിന്ന് വാളയാറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

1 st paragraph

മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു.

2nd paragraph