Fincat
Browsing Tag

Friends families brothers sisters Housewife doughter mother

വിവാഹം ഉറപ്പിച്ച യുവഡോക്ടർ പൊള്ളലേറ്റു മരിച്ച നിലയിൽ

അരീക്കോട്: വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറ ബൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കു കയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ

സലാലയിൽ മലപ്പുറം സ്വദേശി കോവിഡ്​ ബാധിച്ച് മരണപ്പെട്ടു

സലാല: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു. തവനൂർ, അതലൂർ സ്വദേശി പരേതനായ കൈപ്പടം പറമ്പത്ത് അബുവിന്‍റെ മകൻ ഫസലുദ്ധീൻ (40) ആണ്​ മരണപ്പെട്ടത്​. സുഖമില്ലാതിരുന്ന ഫസലുദ്ധീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഴഞ്ഞുവീണ്

കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച; തെരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം: കുരങ്ങിനെ പിടിക്കാനിറങ്ങിയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച

കോവിഡ് ബാധിച്ച് മരിച്ചു.

തിരൂർ: പൂക്കയിൽ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.പാമ്പറമ്പിൽ രാജൻ (70) ആണ് മരണപ്പെട്ടത്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ കബിൽദേവ്, രഞ്ജിത്ത്, പ്രജിൻലാൽ,മരുമകൾ: ആതിര, സഹോദരങ്ങൾ: കാരി, വള്ളി (പെരുവഴിയമ്പലം)വേലായുധൻ, അമ്മു, കാളി, പതേനായ

ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു

കേണിച്ചിറ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ

വിവാഹ ഫോട്ടോ ഷൂട്ടിനിടെ ക്യാമറമാന്‍ കുഴഞ്ഞു വീണു മരിച്ചു.

മഞ്ചേരി: സിറ്റി സ്റ്റുഡിയോ ഉടമയും പിആര്‍ഡി ഫോട്ടോഗ്രാഫറുമായ കൃഷ്ണപ്രസാദ് എന്ന പ്രസാദ് ആണ് (52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അരീക്കോട് വിളയില്‍ നികാഹ് ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക്

തിരുർ യൂണിറ്റി ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

തിരുർ: എസ് എസ് എൽ സി , ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുർ യൂണിറ്റി ഫൗണ്ടേഷൻ ആദരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. മജിദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.വി. സമദ്

മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം

മഞ്ചേരി: മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം. ചന്തക്കുന്ന് ഡെയിലി മാർക്കറ്റിലെ പലചരക്കു മൊത്ത വ്യാപാര സ്ഥാപനമായ ബേബി സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 8. 15 നാണ് സംഭവം. തീ പൂർണമായും അണച്ചു. മഞ്ചേരി ചെരണി ചോര

ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകര്‍ന്നു

തിരൂർ: തീരദേശ മേഖലയായ കൂട്ടായിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവണ് വീടു തകര്‍ന്നു.രാത്രി പത്ത് മണിയോടെയാണ് സംഭവം.കൂട്ടായി അരയന്‍ കടപ്പുറംസ്വദേശി കോയമഠത്ത് കോയയുടെ വീടാണ് തകര്‍ന്നത്. കൂട്ടായി അരയന്‍