സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 20 രൂപ കൂടി
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5875 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച്…