നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി.
തിരൂർ: നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ - ഏജൻറുമാർ കോക്കസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ പ്രതിഷേധ ധർണ്ണ നടത്തി.
നഗരസഭാ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ നിന്നും…
