കാരയ്ക്കയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാരയ്ക്കയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചതുൾപ്പെടെ 268 ഗ്രാം സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മുഹമ്മദ് ബഷീർ (34), മുഹമ്മദ് കാസിം (27) എന്നിവരെ കസ്റ്റംസ് അറസ്റ്റ്ചെയ്തു.കാസർകോട്…