രാത്രി ഉറക്കത്തിൽ കഴുത്തിൽ അമ്മയുടെ മുടി കുരുങ്ങിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ
തിരൂർ: മലപ്പുറം താനൂർ സ്വദേശിയും ദുബൈയിൽ ഉദ്യോഗസ്ഥനുമായ അസിയുടെയും, ഭാര്യ ഷെഹിയുടെയും മകൾ ഒരുവയസ്സുള്ള ഷസയാണ് മാതാപിതാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപ്പെട്ടത്. ദുബൈയിൽ കഴിഞ്ഞ ദിവസം പുലർച്ചെ…