ചൂടിനെ കൂളായി നേരിടാം; ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാൻ ശീലമാക്കാം ഈ ആറ് പാനീയങ്ങള്‍.
ഈ വേനല്‍ക്കാലത്ത് മനസ്സിനൊപ്പം ശരീരത്തെയും തണുപ്പിക്കാൻ കഴിവുള്ള ഭക്ഷണങ്ങളാണ് നമ്മളില്‍ പലരും തിരയുന്നത്.നിർജ്ജലീകരണം തടയുന്നതിനൊപ്പം ശരീരത്തിന് ചൂടില്‍ നിന്നും സംരക്ഷണമൊരുക്കാനും ചർമ്മത്തെ കാത്തുസൂക്ഷിക്കുവാനും ജ്യൂസുകളോ തണുത്ത…