‘ബിയറാണെങ്കിലും അരയാണെങ്കിലും കഴിച്ചിട്ട് സ്റ്റിയറിങില്‍ തൊടരുതായിരുന്നു, പക്ഷേ ഞാന്‍ ഒളിവിലല്ല…
മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ വിശദീകരണ വിഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന വ്‌ളോഗര്‍ യുവതി. മദ്യപിച്ച് വാഹനമോടിച്ചത് തന്റെ തെറ്റെന്ന് സമ്മതിക്കുന്നതായി ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞു.…
