പച്ചക്കറികള്‍ കേടാകാതിരിക്കാൻ ഇതാ ചില മാര്‍ഗങ്ങള്‍
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പച്ചക്കറി. പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ ഫ്രഷായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
പച്ചക്കറികള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്ബോള്‍…