പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകണം. റഷീദലി തങ്ങൾ.
തിരൂരങ്ങാടി: പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസ കെട്ടിട നവീകരണ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.…