പശ്ചിമേഷ്യയില്‍ വീണ്ടും സമാധാന പ്രതീക്ഷ; ദോഹയില്‍ നടന്ന ചര്‍ച്ച അവസാനിച്ചു
ദോഹ: പശ്ചിമേഷ്യയില്‍ വീണ്ടും സമാധാന പ്രതീക്ഷ. ദോഹയില്‍ നടന്ന ഇറാന്‍-യുഎസ് പരോക്ഷ ചര്‍ച്ചകള്‍ അവസാനിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം, ഇറാന്റെ മരവിപ്പിച്ച സ്വത്ത് വിട്ടു നല്‍കല്‍ തുടങ്ങിയ കരാറിലെ ധാരണകളിലായിരുന്നു ചര്‍ച്ചയെന്നാണ്…
