Main Banner
Browsing Tag

Housewife dies in bus-scooter collision at Pookkayil

തിരൂർ പൂക്കയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്

​തിരൂർ: പൂക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. വട്ടത്താണി വലിയപാടം സ്വദേശി മേലെ വീട്ടിൽ ഹിശാമിന്റെ ഭാര്യ തെസ്നി (35) ആണ് മരിച്ചത്.…