Browsing Tag

Kanjavu mafiya youth boy’s

പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

തിരൂർ: പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുമേഷിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ്

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ്

രണ്ടു കിലോ കഞ്ചാവിന് 100 ഗ്രാം ഫ്രീ; ‘ബിഗ് ബില്യൺ സെയിൽസ്’ പിടിയിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ 2.100 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട പുതുപ്പറമ്പില്‍ പി ഐ നിയാസാണ്(35) ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്.കഞ്ചാവ് ഉപഭോക്താക്കളുടെ ഇടയില്‍ 'ബിഗ് ബില്യണ്‍ സെയില്‍സ്' എന്നറിയപ്പെട്ടിരുന്ന

കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു

കോഴിക്കോട്: പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ഇവരുടെ

എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​രീ​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി മു​ണ്ട​ക്കാ​ട്ടു​ചാ​ലി​ൽ അ​ക്ബ​റി​നെ​യാ​ണ് (25) മ​ഞ്ചേ​രി ജ​സീ​ല ബൈ​പാ​സി​ൽ​നി​ന്ന്​ ജി​ല്ല ആ​ൻ​റി

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ട് പേരെ 12 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ചിറയിന്‍കീഴ് പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം പാച്ചല്ലൂര്‍, പനവിള

ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍.

ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തിനവിള പുത്തന്‍ വീട്ടില്‍ ജോക്കര്‍ എന്ന് വിളിക്കുന്ന അനൂപ് (29), പാറശാല മുറിയത്തോട്ടം തരശില്‍ വീട്ടില്‍ അനീഷ് (27)…

വന്‍ കഞ്ചാവു വേട്ട: നാലു കി.ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

മഞ്ചേരി: മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 4 കി.ഗ്രാം കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27) എന്നയാളെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലിസും ചേര്‍ന്ന് പിടികൂടി.…