Browsing Tag

labour-ciment-covid

അതിഥി തൊഴിലാളികൾ തിരിച്ചുവന്നിട്ടും നിര്‍മ്മാണ മേഖലയില്‍ വര്‍ദ്ധിപ്പിച്ച കൂലി കുറയുന്നില്ല.

തിരൂര്‍: മൂന്നു മാസത്തോളമായി നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ വലിയ ക്ഷാമമായിരുന്നു. ഇതു മുതലെടുത്താണ് മലയാളി തൊഴിലാളികള്‍ കൂലി വര്‍ദ്ധിപ്പിച്ചത്. ഒരുദിവസത്തെ കൂലിയില്‍ മാത്രം 200 മുതല്‍ 300 രൂപ വരെ വര്‍ദ്ധിച്ചു. തൊഴില്‍ കൂലിക്കൊപ്പം…