സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകന് ആശിഷ് യെച്ചൂരിയാണ് മരിച്ചത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത…