റഷ്യയില്‍ നിന്നും അരലക്ഷം മെട്രിക് ടണ്‍ ഓക്സിജന്‍ കപ്പല്‍ മാര്‍ഗം ഇന്ത്യയിലേക്ക്
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍…