Browsing Tag

LDF CPM DYFI SFI leader’s activities CPI

ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്.

കണ്ണൂർ: ഇരിട്ടിയിൽ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ തിരഞ്ഞ് പൊലിസ്. അയൽവാസിയായ വി കെ നിധീഷാണ് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയി പതിനാലുകാരിയെ പീഡിപ്പിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ജില്ല വിട്ടെന്നാണ് ഇരിട്ടി…

പുറത്തൂർ സ്വദേശിനി വെൻ്റിലേറ്റർ കിട്ടാതെ  മരിച്ചു

മലപ്പുറം: തവനൂർ മണ്ഡ്ലത്തിലെ പുറത്തൂർ സ്വദേശിയായ സ്ത്രീ വെൻ്റി ലേറ്റർ കിട്ടാതെ  മരിച്ചു. കോവിഡ് ബാധിതയായിരുന്നു.  പുറത്തൂർ സ്വദേശി ഫാത്തിമ (63) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. …

വാക്‌സിന്‍ ചലഞ്ച് കൊള്ളാം; പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തരുത്-മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വാക്സിൻ ചാലഞ്ച് കൊള്ളാമെന്നും എന്നാൽ പണം പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ.…