ലഡു കഴിക്കാന്‍ തോന്നുന്നുണ്ടോ? വീട്ടിലുണ്ടാക്കാം!
ലഡു കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. മുമ്പൊക്കെ പലരും മഞ്ഞ ലഡു മാത്രം വാങ്ങുന്നവരാണെങ്കില്‍ ഇന്ന് വിപണയില്‍ പച്ച, ഓറഞ്ച് എന്നിങ്ങനെ ഏത് നിറത്തിലുള്ള ലഡുവും സുലഭമായി ലഭിക്കും. എന്നാല്‍ എപ്പോഴും കടകളില്‍ പോയി ഇവ വാങ്ങി…
