മദ്യശാലകൾക്ക് ലൈസൻസ്: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കണം – കേരള മദ്യനിരോധന സമിതി
തിരൂർ : സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി പുതിയ ബാറുകൾക്കും മദ്യശാലകൾക്കും ലൈസൻസ് അനുവദിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും എൻ.ഒ.സി നിർബന്ധമാക്കുന്ന വ്യവസ്ഥയും പുനഃസ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നത്…
