ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ മലയാളി ജവാൻ മരിച്ചു
വെള്ളരിക്കുണ്ട് (കാസർകോട്): ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ (ബാറ്റില്‍ ഫിസിക്കല്‍ എബിലിറ്റി ടെസ്റ്റ്-ബിപിഇടി) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാൻ മരിച്ചു.ഡല്‍ഹി ആർമി ഹെഡ്ക്വാർട്ടേഴ്സ് സിഗ്നല്‍ റെജിമെന്റിലെ ഹവില്‍ദാർ വെള്ളരിക്കുണ്ട്…