ഒരു കോടി രൂപ ചെലവില്‍ നവീകരിച്ച മരുത ഗവ. ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
ഒരു കോടി രൂപ ചെലവില്‍ പുതുതായി നിർമിച്ച മരുത ഗവ. ഹൈസ്‌കൂൾ കെട്ടിടവും വാർഷികാഘോഷവും കായിക-വഖഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്…