അസമിൽ വീണ്ടും കൂട്ട കുടിയിറക്കൽ; കൈയേറ്റം ആരോപിച്ച് ഒഴിപ്പിക്കുന്നത് 580 കുടുംബങ്ങളെ
അസമിൽ കൈയേറ്റം ആരോപിച്ച് വീണ്ടും കൂട്ട കുടിയിറക്കൽ. ഗോപാര ജില്ലയി ൽ 580 കുടുംബങ്ങൾ താമസിച്ചു വന്ന 375 ഏക്കറിലേറെ വരുന്ന ഭൂമിയാണ് ഒഴിപ്പിക്കുന്നത്. ദഹി കാട്ട സംരക്ഷിത വനഭൂമിയോടു ചേർന്ന ഭാഗത്തെ താമസക്കാർ ക്ക് 15 ദിവസം മുമ്പ്…
