ഒന്നാമതായി മാസ്റ്റർ ടീസർ; വ്യൂവേഴ്‌സിലും റെക്കോർഡ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി. വൻ പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ഒന്നര കോടിയോളം പേർ ടീസർ കണ്ടുകഴിഞ്ഞു
…