ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കാസർഗോട് സ്വദേശി മലപ്പുറത്ത് പിടിയിൽ
					മലപ്പുറത്ത് വൻ ലഹരിവേട്ട. ഒരു കോടി വില വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം സ്വേദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ (36)യാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ…				
						