മെസി തട്ടിപ്പ്; കലൂർ സ്റ്റേഡിയം നവീകരണത്തിലും തട്ടിപ്പിന് ശ്രമം, 10 കോടി ആവശ്യപ്പെട്ട് ധനവകുപ്പിന്…
തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രിക്ക് കുരുക്കായി തെളിവുകൾ. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണത്തിലും തട്ടിപ്പിന് ശ്രമം നടന്നു. സ്റ്റേഡിയം…
